മിതാലി രാജായി താപ്‌സി പന്നു എത്തുന്നു; ‘സബാഷ്’ മിത്തു പറയുന്നത് വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്റെ ജീവിതം
സ്വന്തം ലേഖകന്‍ മുംബൈ: ആധുനിക ക്രിക്കറ്റില്‍ ഇന്ത്യയുടെ അഭിമാനമായ വനിതാ താരം മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ‘സബാഷ് മിത്തു’ എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത് താപ്‌സി പന്നു. ഇതിനായി ക്രിക്കറ്റ് കളിക്കാന്‍ പഠിക്കുന്ന തിരക്കിലാണ് അവര്‍. ‘ഞാന്‍ മുമ്പൊരിക്കലും […]