video
play-sharp-fill

താനൂര്‍ ബോട്ട് ദുരന്തം; ഒരു ബോട്ട് ജീവനക്കാരൻ കൂടി പിടിയിൽ..! ഉടമയുടെ അറിവോടെയാണ് ജീവനക്കാർ നിയമലംഘനങ്ങൾ നടത്തിയതെന്ന് വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ ബോട്ടിലെ ഒരു ജീവനക്കാരൻ കൂടി പൊലീസിന്‍റെ പിടിയിലായി. താനൂർ സ്വദേശി വടക്കയിൽ സവാദ് ആണ് പിടിയിലായത്. കേസിൽ ബോട്ടുടമയും സ്രാങ്കും ഉൾപ്പെടെ ഒൻപത് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോട്ടുമ നാസറിനെ […]