തണലോരത്തെ ജില്ലയിലെ ഒന്നാം നമ്പർ പാർക്കാക്കി മാറ്റും : ജില്ലാ കളക്ടർ
സ്വന്തം ലേഖിക കോട്ടയം : നീറിക്കാട് ടൂറിസം ഡെവലപമേന്റ്‌സൊസൈറ്റി യുടെ കീഴിലുള്ള ‘തണലോരം’ ജില്ലയിലെ ഒന്നാം നമ്പർ ജൈവ വൈവിധ്യമാർന്ന പാർക്കാക്കി മാറ്റും എന്നു ജില്ലാ കളക്ടർ പി. കെ സുധീർ ബാബു ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി നടന്ന ശുചികരണ […]