video
play-sharp-fill

തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി ; ചലചിത്ര താരങ്ങളായ ഗൗതമിയും നമിതയും നേതൃനിരയിലേക്ക്

സ്വന്തം ലേഖകൻ ചെന്നൈ : തമിഴ്‌നാട് ബി.ജെ.പിയിൽ വൻ അഴിച്ചുപണികൾ. സിനിമാതാരങ്ങളായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവർക്ക് മുന്തിയ പരിഗണന നൽകി തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി നടത്തി. നമിതയെയും ഗൗതമിയെയും ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി. ഗൗതമിയ്ക്കും […]