കോട്ടയം തലയോലപ്പറമ്പിൽ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ, മുൻവൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് സംശയിക്കുന്നു
സ്വന്തം ലേഖകൻ തലയോലപ്പറമ്പ്: വീടിന്റെ മുൻവശം വച്ചിരുന്ന വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പെരുന്ന കോമങ്കേരി ച്ചിറ ഭാഗത്ത് ആറ്റിത്തറയിൽ വീട്ടിൽ തങ്കപ്പൻ മകൻ സത്യൻ (44) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. […]