ട്രെയിൻ തീവയ്പ്,ഷാറൂഖ് സെയ്ഫിയുടെ പിതാവിനെ ചോദ്യം ചെയ്യാൻ എൻഐഎ
സ്വന്തം ലേഖകൻ കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയുടെ പിതാവി നെ ചോദ്യം ചെയ്യാൻ എൻഐഎ. ഡൽഹി ശാഹീൻബാഗ് സ്വദേശിയായ ഫക്രുദ്ദീന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെന്നാണ് വിവരം. കൊച്ചി ഓഫിസിൽ എത്താനാണ് ആവശ്യപ്പെട്ടത്. ഷാറൂഖ് […]