video
play-sharp-fill

ഭീകരരുടെ നാല് സഹായികൾ പൊലീസ് പിടിയിൽ ; നടപടി രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭീകരരുടെ സഹായികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീരിലെ ബുദ്ഗാമിൽ മുസാമിൽ വച്ച് നബി, ഉമർ അജാസ്, റൗഫ് ബട്ട്, ഇഷ്ഫാഖ് ബട്ട് എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഭീകരരുടെ സഹായികളായ ഇവരെ […]