video
play-sharp-fill

ജര്‍മ്മന്‍ സാങ്കേതിക പരിശീലന സ്ഥാപനമായ ഡ്രില്ലിംഗ് കോളജ് ഓഫ്  സെല്ലെ, യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി അംഗീകൃത എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് പരിശീലന സ്ഥാപനമായ എറ്റിസിസി എന്നിവയുമായി എഡ്ജ് വാഴ്സിറ്റി ധാരണാപത്രം ഒപ്പുവെച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം:  യുവാക്കളുടെ തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സാങ്കേതിക സ്റ്റാര്‍ട്ടപ്പ് എഡ്ജ് വാഴ്‌സിറ്റി ജര്‍മനിയിലെ  രണ്ട് പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളുമായി ധാരണയിലെത്തി. ലോകത്തെ പ്രമുഖ ഓയില്‍ കമ്പനികളുടെ മേല്‍നോട്ടത്തില്‍ ഓയില്‍ ആന്‍ഡ് […]