video
play-sharp-fill

കോവിഡ് പ്രതിരോധ വാക്സിൽ; മുന്നണി പോരാളികളുടെ ലിസ്റ്റിൽ നിന്നും ടാക്സി ഡ്രൈവേഴ്സിനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തം; ഡ്രൈവേഴ്സ് യൂണിയൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ മുന്‍ഗണ പട്ടികയില്‍ നിന്നും ടാക്‌സി ഡ്രൈവര്‍മാരെ ഒഴിവാക്കി. ഇതില്‍ പ്രതിഷേധിച്ച് കേരളാ ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍(കെ.ടി.ഡി.ഒ.) മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. പൊതുജനങ്ങളെ ആശുപത്രിയിലാക്കാനും അത്യാവശ്യ […]