ഇനി നികുതിയെ പേടിക്കേണ്ട: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ : എല്ലാവിധ വാഹന നികുതികളും അടക്കേണ്ട സമയം മോട്ടോര്‍ വാഹന വകുപ്പ് ദീര്‍ഘിപ്പിച്ചു
സ്വന്തം ലേഖകന്‍ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവിധ വാഹന നികുതികളും അടക്കേണ്ട സമയം നീട്ടിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. 2020 മാര്‍ച്ച് 25 മുതല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് […]