video
play-sharp-fill

ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് വീണ്ടും തിരിച്ചടി ; സൈറസ് മിസ്ത്രിയുടെ പുനർനിയമനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു

  സ്വന്തം ലേഖിക ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്ത്രിയെ നിയമിച്ച ട്രൈബൂണൽ വിധിയെ സുപ്രീംകോടതി സ്റ്റേ ചെയ്തു. മുൻ ചെയർമാനായിരുന്ന എൻ.ചന്ദ്രശേഖരന്റെ നിയമനം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടാറ്റാ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്ത്രിയെ തന്നെ […]