video
play-sharp-fill

അടിവസ്ത്രം മാത്രമിട്ടേ മനീഷ് മോഷണത്തിനിറങ്ങൂ…! നാട്ടുകാരുടെ ഉറക്കം കിടത്തിയ ‘ടാർസൻ മനീഷ്’ പൊലീസ് പിടിയിൽ ; പിടിയിലായത് കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ നാൽപതിലേറെ കേസുകളിൽ പ്രതിയായ യുവാവ്

സ്വന്തം ലേഖകൻ തൃശൂർ : അടിവസ്ത്രം ധരിച്ച് മോഷണം നടത്തുന്ന ടാർസൻ മനീഷ് പൊലീസ് പിടിയിൽ. ചാലക്കുടിയിലെ വിവിധ ഭാഗങ്ങളിൽ വീടിന്റെ ജനൽ കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങൾ മോഷ്ടിച്ച ഈരാറ്റുപേട്ട അയ്യപ്പൻതട്ടേൽ വീട്ടിൽ ടാർസൻ മനീഷ്(മനീഷ് മധു 39) പൊലീസ് പിടിയിൽ. […]