നവവധു തൂങ്ങിമരിച്ച സംഭവം : മരണകാരണം ഗർഭപാത്രം നീക്കം ചെയ്തത് മറച്ചുവെച്ച് വിവാഹം നടത്തിയതിന്റെ മനോവിഷമമെന്ന് പൊലീസ്; യുവതിയുടെ മാതാപിതാക്കളെ ഉടൻ ചോദ്യം ചെയ്യും
സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിന്റെ കുരുക്കുകൾ അഴിയുന്നു.. യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്തത് ഭർതൃവീട്ടുകാരെ അറിയിക്കാത്തതിന്റെ മനോവിഷമം മൂലമെന്ന് പൊലലീസ്. ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത കോട്ടപ്പുറം കല്ലറയ്ക്കൽ ടെൽവിൻ തോംസന്റെ ഭാര്യ ടാൻസിയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. […]