കോട്ടയം ഉൾപ്പടെ ആറ് ജില്ലകളിൽ മഴ തുടരും ; കേരളത്തിൽ ഇത് മറ്റൊരു ഭീകരദിനം : അതീവ ജാഗ്രത പുലർത്തണമെന്ന് തമിഴ്‌നാട് വെതർമാന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിൽ ഇത്തവണയും കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നേരത്തെ പ്രഖ്യാപിച്ച വ്യക്തിയാണ് തമിഴ്‌നാട് വെതമാൻ. ഇത്തവണയും കേരളത്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട് വെതർമാൻ. കനത്ത മഴയെ തുടന്ന് നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനിടെയാണ് തമിഴ്‌നാട് വെതർമാൻ എന്ന് അറിയപ്പെടുന്ന പ്രദീപ് […]