video
play-sharp-fill

നൈറ്റ് ഡ്യൂട്ടിക്ക് ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നെങ്കിൽ എനിക്ക് അച്ഛനെ നഷ്ടപ്പെടുമായിരുന്നില്ല : വികാരഭരിതയായി കൊല്ലപ്പെട്ട പൊലീസുകാരന്റെ മകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെറ്റ് ഡ്യൂട്ടിക്ക് ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നെങ്കിൽ എനിക്ക് അച്ഛനെ നഷ്ടപ്പെടുമായിരുന്നില്ല. കളിയിക്കാവിള ചെക്ക് പോസ്റ്റിൽ എഎസ്‌ഐ വിൽസൻ കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ് നാട് പൊലീസിനെതിരെ മകൾ. നൈറ്റ് ഡ്യൂട്ടിക്ക് ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് വിൽസന്റെ മകൾ റിനിജ […]

പൊലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം ; പ്രതികളെ തിരിച്ചറിഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചെക്ക് പോസ്റ്റിൽ വച്ച് എഎസ്‌ഐയെ വെടിവെച്ച് കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക് (27), അബ്ദുൽ ഷെമീം (29) എന്നിവരുടെ ചിത്രങ്ങൾ തമിഴ്‌നാട് പൊലീസ് കേരള പൊലീസിന് കൈമാറി. എന്നാൽ, കൊലപാതകത്തിനു ശേഷം പൊലീസ് […]

കൊലക്കേസ് പ്രതി പൊലീസുകാരനെ വെടിവെച്ചു കൊന്നു ; പ്രതി ഒളിവിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസുകരനെ കൊലക്കേസ് പ്രതി വെടിവെച്ചു കൊന്നു. കളയിക്കാവിളയിസലാണ് സംഭവം നടന്നത്.ബൈക്കിൽ എത്തിയ സംഘമാണ് പൊലീസുദ്യോഗസ്ഥനെ വെടിവെച്ചത്. തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനായ എ.എസ്.ഐ വിൻസെന്റാണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച വൈകീട്ട് പത്തരയോടെ കളിയിക്കവിള ചെക്ക് പോസ്റ്റ ഡ്യൂട്ടിക്കിടെയാണ ് സംഭവം. കൊലക്കേസ് […]

എല്ലാം പറഞ്ഞ് അവസാനിപ്പിക്കുന്നതിനാണ് ഗോപിക സഫറിനൊപ്പം പോയത്, പ്രണയവും സൗഹൃദവും പറ്റില്ലെന്ന് പറഞ്ഞതോടെയാണ് ഗോപികയെ കൊന്നുതള്ളിയത് ; പൊലീസിന് മുൻപിൽ കുറ്റം സമ്മതിച്ച് യുവാവ്

സ്വന്തം ലേഖകൻ കൊച്ചി : എല്ലാം പറഞ്ഞ അവസാനിപ്പിക്കുന്നതിനാണ് സഫറിനൊപ്പം ഗോപിക( ഇവ) പോയത്. എന്നാൽ പ്രണയവും സൗഹൃദവും തുടരാനാകില്ലെന്ന് പറഞ്ഞതോടെ കൊന്നുതള്ളുകയായിരുന്നു, സഫർ പൊലീസിന് മുൻപിൽ കുറ്റസമ്മതം നടത്തി. പ്രണയത്തിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയ കലൂർ സ്വദേശിനി ഇവയുടെ മൃതദേഹം […]

പ്രണയത്തിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം തേയിലത്തോട്ടത്തിൽ നിന്ന്‌ കണ്ടെത്തി

സ്വന്തം ലേഖകൻ കൊച്ചി; പ്രണയത്തിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയ കലൂർ സ്വദേശിനി ഇവയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട്ടിലെ വരട്ടപ്പാറയിൽ തേയിലത്തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടത്. ദേഹമാസകലം കുത്തേറ്റ നിലയിലായിരുന്നു ശരീരം. ഇവയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ നെട്ടൂർ സ്വദേശി സഫർ ഷായുമായി നടത്തിയ […]