കൊലക്കേസ് പ്രതി പൊലീസുകാരനെ വെടിവെച്ചു കൊന്നു ; പ്രതി ഒളിവിൽ

കൊലക്കേസ് പ്രതി പൊലീസുകാരനെ വെടിവെച്ചു കൊന്നു ; പ്രതി ഒളിവിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊലീസുകരനെ കൊലക്കേസ് പ്രതി വെടിവെച്ചു കൊന്നു. കളയിക്കാവിളയിസലാണ് സംഭവം നടന്നത്.ബൈക്കിൽ എത്തിയ സംഘമാണ് പൊലീസുദ്യോഗസ്ഥനെ വെടിവെച്ചത്.

തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനായ എ.എസ്.ഐ വിൻസെന്റാണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച വൈകീട്ട് പത്തരയോടെ കളിയിക്കവിള ചെക്ക് പോസ്റ്റ ഡ്യൂട്ടിക്കിടെയാണ ് സംഭവം. കൊലക്കേസ് പ്രതിയായ രാജ് കുമാറും മറ്റൊരാളും മുഖം മറച്ച് ബൈക്കിൽ എത്തി വിൻസെന്റിന് നേരെ വെടിവെക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സംഘം കേരള അതിർത്തിയിലേക്ക് കടന്നിട്ടുള്ളതായി സൂചന ലഭിത്തു.ഇവർക്കായി കേരള, തമിഴ്‌നാട് പൊലീസ് സംയുക്തമായി തിരച്ചിൽ ആരംഭിച്ചു