video
play-sharp-fill

കലിയടങ്ങാതെ കൊറോണ : തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകർക്കും ഡോക്ടർമാർക്കുമുൾപ്പെടെ ഞായറാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 105 പേർക്ക്

സ്വന്തം ലേഖകൻ ചെന്നൈ: അയൽ സംസ്ഥനമായ തമിഴ്‌നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നു. ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകരും ഉൾപ്പെടെ ഇന്നലെ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 105 പേർക്ക്. അവശ്യസേനവന വിഭാഗത്തിലുള്ളവർക്ക് കൂടി വൈറസ് ബാധ […]