സീരിയലിൽ തുടങ്ങിയ പ്രണയം; വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങൾക്ക് ശേഷം വേർപിരിഞ്ഞ് താമസം ; അശ്ലീല സന്ദേശങ്ങളും ഭീഷണി കോളുകളും ചെയ്യുന്നു; അര്‍ധരാത്രി ഭര്‍ത്താവിനെതിരെ പരാതിയുമായി നടി രചിത പോലീസ് സ്റ്റേഷനില്‍
സ്വന്തം ലേഖകൻ പ്രണയിച്ച് വിവാഹം ചെയ്ത ഭര്‍ത്താവിനെതിരെ അര്‍ദ്ധരാത്രിയില്‍ പരാതിയുമായി സീരിയല്‍ താരം രചിത മഹാലക്ഷ്മി. ചെന്നൈ വനിതാ പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം രചിത പരാതിയുമായി എത്തിയത്. ഭര്‍ത്താവ് ദിനേശ് ഗോപാലസ്വാമി തനിക്ക് ഭീഷണി സന്ദേശങ്ങളും ഫോണ്‍ കോളുകളും ചെയ്യുന്നുവെന്നാണ് […]