video
play-sharp-fill

പത്രപ്രവർത്തക യൂണിയൻ ആരുടെ കുത്തകയും ചട്ടുകവും ആണെന്നറിയാം,അതുകൊണ്ട് ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട ; വിമർശനങ്ങൾക്ക് മറുപടിയുമായി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാർത്താസമ്മളനത്തിൽ ചോദ്യചോദിച്ച പത്രപ്രവർത്തകനോട് മോശമായി പെരുമാറിയ സംഭവത്തി കേരള പത്രപ്രവർത്തന യൂണിയൻ പറഞ്ഞ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സെൻകുമാർ ഇതിന് മറുപടി നൽകിയിട്ടുള്ളത്.സംസ്ഥാനത്തെ വിവിധ പ്രസ് ക്ലബ്ബുകൾക്ക് സർക്കാർ അനുവദിച്ച […]