video
play-sharp-fill

തുടര്‍ച്ചയായ മൂന്നാം ജയത്തിലേക്ക് എത്തി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇറങ്ങുന്നു. പെര്‍ത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ന് ആണ് മത്സരം. നിലവില്‍ രണ്ടാം ഗ്രൂപ്പില്‍ 4 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. […]