മാർക്ക് ദാന വിവാദം ; തീരുമാനം പുനഃ പരിശോധിക്കാൻ സർക്കാർ നിർദ്ദേശം , അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന്
സ്വന്തം ലേഖിക തിരുവനന്തപുരം: ബി.ടെക് വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് ദാനം ചെയ്യാൻ എം.ജി സർവകലാശാലാ സിൻഡിക്കേറ്റ് കൈക്കൊണ്ട വിവാദ തീരുമാനം പുന:പരിശോധിക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഇതേത്തുടർന്ന് അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും.ഒരു വിഷയത്തിന് തോറ്റ വിദ്യാർത്ഥികൾക്ക് അഞ്ച് […]