മണവും രുചിയും നഷ്ടപ്പെടുന്നത് മാത്രമല്ല, കോവിഡ് ലക്ഷണങ്ങള്‍ ഇനി നഖങ്ങളിലും ചെവികളിലും അറിയാം
സ്വന്തം ലേഖകന്‍ കൊച്ചി: ചെറിയ പനി വന്നാല്‍ ഉടനെ കോവിഡ് ആണോ എന്നറിയാന്‍ നാരങ്ങയും തെയിലപ്പൊടിയും മണത്ത് നോക്കുന്നവരാണ് അധികവും. ഒരു വര്‍ഷത്തോളമായി കോവിഡിനൊപ്പം ജീവിക്കുന്ന ജനത ആയതിനാല്‍ ലക്ഷണങ്ങള്‍ പലര്‍ക്കും സ്വയം തിരിച്ചറിയാനും സാധിക്കുന്നുണ്ട്. വരണ്ട ചുമ, തൊണ്ട വേദന […]