സ്വപ്‌നയും സന്ദീപും കേരളം വിടുന്നതിന് മുൻപ് കേരളത്തിൽ തങ്ങിയത് രണ്ട് മണിക്കൂറോളം ; സ്വപ്‌നയുടെ സ്വന്തം വാഹനത്തിൽ സ്വപ്‌ന അതിർത്തി കടന്നിട്ടും പിടികൂടാതെ പൊലീസ് : വാഹനം കടന്നുപോയ സമയത്ത് ചെക്‌പോസ്റ്റിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ലെന്ന് റിപ്പോർട്ടുകൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യകണ്ണികളായ സ്വപ്‌നയും സന്ദീപും കേരളം വിടുന്നതിന് മുൻപ് വാളയാറിൽ രണ്ടു മണിക്കൂറോളം തങ്ങിയെന്ന് റിപ്പോർട്ടുകൾ. ഒൻപതാം തിയതി ഉച്ചക്ക് ഒന്നര മുതൽ മൂന്നര വരെയുള്ള സമയമാണ് ഇവർ വാളയാറിൽ തങ്ങിയിരുന്നത്. സ്വപ്ന കേരളം […]