video
play-sharp-fill

കേരളം കണ്ട ഏറ്റവും വലിയ സ്വർണ്ണക്കടത്ത്..! സരിതയ്ക്കു പിന്നാലെ സ്വപ്‌നയും: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌നയും പ്രതിയാകുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസും കുടുക്കിൽ; സ്വർണ്ണക്കടത്തിന് സ്വപ്‌ന സമാനമായ സംരക്ഷണം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: യു.ഡി.എഫിന്റെ ഭരണകാലത്ത് സരിതയെപഴിചാരി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയ പിണറായി വിജയനും സംഘത്തിനും തിരിച്ചടിയായി സ്വപ്‌ന..! ഐടി വകുപ്പിലെ കരാർ ജീവനക്കാരിയായ സ്വപ്‌നയുടെ നേതൃത്വത്തിൽ സംസ്ഥാനത്തേയ്ക്കു വൻ തോതിൽ സ്വർണ്ണക്കടത്ത് നടത്തിയത് പിടിയിലായതോടെയാണ്, സരിതയ്ക്കു പിന്നാലെ സ്വപ്‌ന […]