video
play-sharp-fill

വിവാഹം  ലവ് മാര്യേജായതിനാല്‍ പോസിറ്റീവിനേക്കാള്‍ ഏറെ നെഗറ്റീവാണ്  കേട്ടത് ;  എത്രയും വേഗം ഡിവോഴ്സ് ആവാൻ കാത്തിരിക്കുന്നുവെന്നും കമന്റുകൾ വന്നിരുന്നു : വെളിപ്പെടുത്തലുമായി സീരിയൽ താരം സ്വാതി

സ്വന്തം ലേഖകൻ കൊച്ചി : മലയാളികളുടെ  സീരിയൽ  താരമാണ് സ്വാതി. ഭ്രമണം എന്ന പരമ്പരയില്‍ കൂടി എത്തി  വളരെ പെട്ടന്ന് തന്നെ  ആരാധകരുടെ മനസ്സ് സ്വാതി   കീഴടക്കിയത്. സ്വാതിയുടെ പ്രണയവും  പിന്നീട് ഉണ്ടായ  വിവാഹവുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയില്‍ ആഘോഷം […]