മോദി മഠത്തിൽ വന്ന് രാഷ്ട്രീയ പ്രസംഗം നടത്തേണ്ട കാര്യമില്ല : പ്രധാനമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് സന്യാസിമാർ
സ്വന്തം ലേഖകൻ കൊൽക്കത്ത: മോദി മഠത്തിൽ വന്ന് രാഷ്ട്രീയ പ്രസംഗം നടത്തേണ്ട കാര്യമില്ല. സ്വാമി വിവേകാനന്ദന്റെ ജന്മദിന വേളയിൽ ബംഗാളിലെ ബേലൂർ മാതിലുള്ള രാമകൃഷ്ണ മിഷൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ അതൃപ്തി അറിയിച്ച് മിഷനിലെ സന്യാസിമാർ രംഗത്ത് […]