അമാവാസി നാളിൽ പ്രത്യേക മരുന്ന് നൽകി വശീകരിക്കും, സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ട് : നിത്യാനന്ദയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സഹായി വിജയകുമാർ രംഗത്ത്
സ്വന്തം ലേഖകൻ ചെന്നൈ: അമാവാസി നാളിൽ പ്രത്യേക മരുന്ന നൽകി വശീകരിക്കും. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും അയാളുടെ ആശ്രമത്തിൽ ലൈംഗീക ആരോപണത്തിന് ഇരയായിടട്ടുണ്ട്. പീഡനസ്വാമി നിത്യാനന്ദയ്‌ക്കെതിരെ വെളിപ്പെടുത്തലുകളുമായി സഹായി വിജയകുമാർ രംഗത്ത്.രാജ്യം വിട്ടപോയെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. എന്നാൽ അദ്ദേഹമിപ്പോഴും വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും […]