മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണം; കൊലപാതക കേസ് അപകട കേസാക്കി മാറ്റി പോലീസ്; നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് പ്രദീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകകന്‍ എസ്.വി പ്രദീപ് ദുരൂഹ സാഹചര്യത്തില്‍ വാഹനം ഇടിച്ച് മരിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രദീപിന്റെ അമ്മ വസന്തകകുമാരി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സിസിടിവി ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 302 അനുസരിച്ച്, കൊലപാതക കേസായിട്ടാണ് […]