video
play-sharp-fill

കോത്തലയിലെ ‘സൂര്യതേജസ്’…!! കോത്തല സൂര്യ ക്ഷേത്രത്തിന്റെയും വൈദിക പഠന കേന്ദ്രത്തിന്റെയും കാരണഭൂതൻ; ഗുരു ബ്രഹ്മശ്രീ സ്വാമി സൂര്യനാരായണ ദീക്ഷിതരുടെ ജീവിത കഥ

കോത്തല സൂര്യക്ഷേത്രത്തിന്റെയും, വൈദിക പഠനകേന്ദ്രത്തിന്റയും കാരണഭൂതനാണ് ഗുരു ബ്രഹ്മശ്രീ സ്വാമി സൂര്യനാരായണ ദ്വീക്ഷിതർ. കൊല്ല വർഷം 1075 തുലാമാസത്തിൽ (1899 ) ആലപ്പുഴ ജില്ലയിലെ ചേർത്തല കളവങ്കോടം ക്ഷേത്രത്തിന് സമീപത്തുള്ള കായിപ്പള്ളി വീട്ടിലാണ് ജനനം. ഇത്തമ്മ – കൊച്ചെറുക്കൻ ദമ്പതികളുടെ മകനായി […]