ആയിരം മൈലുകൾ അകലെയാണ് പൃഥ്വിയെങ്കിലും ഞങ്ങളിതാ ഒരുമിച്ചൊരു ഫ്രിഡ്ജ് ഡോറിൽ ….! സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം എറ്റെടുത്ത് ആരാധകർ
സ്വന്തം ലേഖകൻ കൊച്ചി: ആയിരം മൈലുകൾ അകലെയാണെങ്കിലും ഞങ്ങളിപ്പോൾ ഒരുമിച്ചൊരു ഫ്രിഡ്ജ് ഡോറിയുണ്ട് എന്ന അടിക്കുറിപ്പോടുകൂടി സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ എറ്റെടുത്തിരിക്കുന്നു. അല്ലിയുടെ ഡാഡിയുടേയും മമ്മയുടേയും മനോഹരമായൊരു ഫ്രിഡ്ജ് മാഗ്‌നെറ്റ് ആണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ […]