video
play-sharp-fill

‘സ്വവര്‍ഗാനുരാഗിക്ക് ജഡ്ജിയാകാം’: നിലപാട് കടിപ്പിച്ച് സുപ്രീംകോടതി കൊളീജിയം; കേന്ദ്രം മടക്കിയ പട്ടിക വീണ്ടും ശുപാര്‍ശ ചെയ്തു

സ്വന്തം ലേഖകൻ ഡൽഹി : ജഡ്ജി നിയമനത്തിൽ കേന്ദ്രം തിരിച്ചയച്ച പേരുകൾ കൊളീജിയം വീണ്ടും ശുപാർശ ചെയ്തു. ഇത് മടക്കിയാൽ അംഗീകരിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. ഡൽഹി ഹൈക്കോടതി അഭിഭാഷകൻ സൗരബ് കൃപാലിന്റേതുൾപ്പെടെ നാലു പേരുകളാണ് വീണ്ടും അയച്ചത്. സ്വവർഗാനുരാഗിയാണെന്ന കാരണത്താൽ ജഡ്ജി […]