അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും പെൺമക്കൾക്കും പാരമ്പര്യ സ്വത്തിൽ തുല്യ അവകാശം ; ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി
സ്വന്തം ലേഖകൾ ന്യൂഡൽഹി: കാലങ്ങളായുള്ള ഹിന്ദു പിന്തുടർച്ച അവകാശ നിയമത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. പാരമ്പര്യസ്വത്തിൽ ആൺമക്കൾക്കൊപ്പം പെൺമക്കൾക്കും തുല്യ അവകാശമെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. ഹിന്ദു പിന്തുടർച്ച അവകാശ നിയമം പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പാക്കുന്നുണ്ട്. ജസ്റ്റിസ് അരുൺ മിശ്ര […]