ആശങ്കയൊഴിയാതെ കൊറോണ വൈറസ് വ്യാപനം : അശ്രദ്ധ കാണിച്ചാൽ സൂപ്പർസ്പ്രെഡും പിന്നാലെ സമൂഹ വ്യാപനവും വരാമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈറസ് വ്യാപനത്തിൽ തലസ്ഥാനത്ത് അവസസ്ഥ സംസ്ഥാനത്തെ വൻ നഗരങ്ങളായ കൊച്ചി, കോഴിക്കോട് പോലുള്ള നഗരങ്ങളില്‍ വരരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പടര്‍ന്ന് പിടിച്ചത് നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ്. കേരളത്തിൽ ഗ്രാമങ്ങളിലും പൊതുവേ […]