video
play-sharp-fill

പിൻവാതിൽ നിയമനത്തിൽ വിവാദമായി സുനിൽ പി.ഇളയിടത്തിന്റെ നിയമനം : ഇളയിടത്തിന് നിയമനം നൽകിയത് ഉന്നത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കി ; വിവരാവകാശ രേഖ പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി : സർക്കാരിനെ വീണ്ടും വിവാദത്തിലാക്കി സുനിൽ പി ഇളയിടത്തിന്റെ നിയമനം. ഇടതുപക്ഷ സഹയാത്രികനായ സംസ്‌കൃത സർവകലാശാല അദ്ധ്യാപകൻ സുനിൽ പി ഇളയിടത്തിന്റെ നിയമന വിഷയം പുകയുകയാണ്. 1998 ൽ മലയാളം ലക്ചർ തസ്തികയിലേക്ക് അഭിമുഖ പരീക്ഷയിൽ പങ്കെടുത്തവർക്ക് […]