സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 37 വര്‍ഷം തികയുന്നു; ചുരുളഴിയാത്ത ദുരൂഹതയും കുറുപ്പും..!
സ്വന്തം ലേഖകന്‍ കോട്ടയം: പിടികിട്ടാപ്പുള്ളി എന്ന വാക്കിന്റെ പര്യായമായി മാറിയ ആളാണ് സുകുമാരക്കുറുപ്പ്. നിരവധി കേസുകള്‍ തെളിയിച്ച, രാജ്യാന്തര ഭീകരരെ വരെ പിടികൂടിയ കേരളാ പൊലീസിന് കുറുപ്പ് ഇന്നും ഉത്തരം കിട്ടാത്ത സമസ്യയായി തുടരുകയാണ്. നിരവധി കഥകളും നോവലുകളും സുകുമാരക്കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി […]