കാമുകിയെ വീഡിയോ കോളിൽ വിളിച്ചു കാട്ടി ലൈവായി ആത്മഹത്യ: ചങ്ങനാശേരിയിൽ ജീവനൊടുക്കിയത് ആലപ്പുഴ സ്വദേശിയായ യുവാവ്; മരിച്ചത് ആദ്യഭാര്യയെ ഉപേക്ഷിച്ച്, രണ്ടാം പ്രണയം കണ്ടെത്തിയ യുവാവ്: അപ്രതീക്ഷിത ആത്മഹത്യയ്ക്ക് സാക്ഷിയായതിന്റെ ഞെട്ടലിൽ കോട്ടയം സ്വദേശിയായ യുവതി
തേർഡ് ഐ ബ്യൂറോ കോട്ടയം: കഴുത്തിൽ കുരുക്കിട്ടു നിൽക്കുന്നത് കാമുകിയെ ലൈവായി വീഡിയോകോളിൽ വിളിച്ചു കാണിച്ച് യുവാവിന്റെ ആത്മഹത്യ. യുവാവ് ജീവനൊടുക്കുന്നത് ലൈവായി കണ്ട യുവതി യുവാവ് ജോലി ചെയ്യുന്ന കടയുടെ ഉടമയെ രാത്രി തന്നെ ഫോണിൽ വിളിച്ചറിയിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. […]