നെഞ്ചിൽ നഖം കൊണ്ടുള്ള പാടുകൾ;മൃതദേഹത്തിൽ ഉണ്ടായിരുന്നത് മറ്റാരുടെയോ വസ്ത്രം;അടുത്ത ബന്ധുവിന്റെ പെരുമാറ്റത്തിൽ സംശയം! 11കാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
സ്വന്തം ലേഖകൻ കൊച്ചി: വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട 11കാരിയുടെ മരണം ദുരൂഹതയെന്ന് കുടുംബം. ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. മേയ് 29ന് ഉച്ചയ്ക്കാണ് കുട്ടിയെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളും […]