video
play-sharp-fill

മാറിടത്തിൽ അർബുദം ബാധിച്ച് പുഴുവരിച്ചിട്ടും ചികിത്സ ലഭിക്കാതെ വീട്ടമ്മ : അയൽവാസിയുടെ ഇടപെടലിൽ ആശുപത്രിയിലെത്തിച്ചു ; ചികിത്സ നൽകാത്തത് സാമ്പത്തിക പരാധീനത മൂലമെന്ന് ബന്ധുക്കൾ

  സ്വന്തം ലേഖകൻ കൊല്ലം : മാറിടത്തിൽ അർബുദം ബാധിച്ച് പുഴുവരിച്ചിട്ടും ചികിത്സ നൽകാതെ വീട്ടമ്മയോട് ബന്ധുക്കളുടെ ക്രൂരത. അയൽവാസിയുടെ ഇടപെടലിനെത്തുടർന്ന് വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചു. കൊല്ലം കൊട്ടാരക്കര പള്ളിക്കൽ മാങ്കുന്ന് കോളനിയിൽ താമസിക്കുന്ന സുഹറ ബീവിക്കാണ് ബന്ധുക്കൾ ചികിത്സ നിഷേധിച്ചത്. എന്നാൽ […]