സംവിധായിക ചെന്ന് അഭിനയിക്കാൻ വിളിച്ചാലും കൂടെ കിടക്കാൻ തയ്യാറാണോയെന്ന് ചോദിക്കുന്ന പുരുഷന്മാർ സിനിമാ രംഗത്ത് ഉണ്ട് : വെളിപ്പെടുത്തലുമായി സുധ രാധിക
സ്വന്തം ലേഖകൻ കൊച്ചി : സിനിമാ രംഗത്തെ ലൈംഗീക ചൂഷണങ്ങൾ എന്നും വെളിപ്പെടുത്തുന്നത് സിനിമാ നടിമാർ മാത്രമാണ്. എന്നാൽ പലപ്പോഴും വെളിപ്പെടുത്തുന്ന പോലെ താരങ്ങൾക്ക് മാത്രമല്ല, സിനിമാ രംഗത്തെ പ്രവർത്തിക്കുന്ന വനിതകൾക്കും പുരുഷന്മാരിൽ നിന്നും പലവിധത്തിലുള്ള ചൂഷണങ്ങളും നേരിടേണ്ടി വരുന്നെന്ന വെളിപ്പെടുത്തലുമായി […]