സുശാന്തിന്റെ മരണത്തിന് പിന്നാലെ സഹോദരി സുധാ ദേവിയേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ; സഹോദരങ്ങളുടെ വിയോഗത്തിൽ തേങ്ങി ബന്ധുക്കൾ
സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ സിനിമാപ്രേക്ഷകരെയും സിനിമാ ലോകത്തെയും ഏറെ ദുഃഖത്തിലാഴ്ത്തിയ വിയോഗമായിരുന്നു സുശാന്തിന്റേത്. ഇപ്പോഴിതാ സുശാന്ത് സിംഗ് രജ്പുട്ടിന്റെ സഹോദരി സുധാ ദേവി മരിച്ച നിലയിൽ. സുശാന്ത് സിംഗിന്റെ കസിൻ സഹോദരന്റെ ഭാര്യയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ […]