നാഗമ്പടം പാലത്തിൽ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് താഴത്തങ്ങാടി ആറ്റിൽ : യുവാവ് ജീവനൊടുക്കിയത് തൊഴിലില്ലായ്മയും കടുത്ത മാനസിക സംഘർഷവും മൂലം
തേർഡ് ഐ ന്യൂസ് ഡെസക് കോട്ടയം : നാഗമ്പടം പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂർ കൊച്ചുപുരയ്ക്കൽ സന്തോഷ് (41) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം താഴത്തങ്ങാടി ആറ്റിലാണ് മൃതദേഹം പൊങ്ങിയത്. നാട്ടുകാർ […]