സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ മറിച്ച് വില്‍ക്കുന്നു; ഓപ്പറേഷന്‍ സുഭിക്ഷയുടെ ഭാഗമായി റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; കോട്ടയത്തെ 6 റേഷൻ കടകളിലും പരിശോധന
തിരുവനന്തപുരം : ഓപ്പറേഷന്‍ സുഭിക്ഷയുടെ ഭാഗമായി റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കോട്ടയത്തെ 6 റേഷൻ കടകളിലടക്കം സംസ്ഥാനത്തെ 64 റേഷന്‍ കടകളിലാണ് പരിശോധന .സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ മറിച്ച് വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇന്ന് രാവിലെ […]