video
play-sharp-fill

സ്‌കൂളിലെ ഉച്ചക്കഞ്ഞിയിലും കൈയിട്ടു വാരി സർക്കാർ ; പിഞ്ചു കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകാനും പണമില്ല

  സ്വന്തം ലേഖിക തിരുവനന്തപുരം: സർക്കാർ ഖജനാവ് കാലിയായതോടെ പിഞ്ചുകുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകാനും സർക്കാരിന് പണമില്ല. സ്‌കൂളുകളിലെ ഉച്ചഭക്ഷണവിതരണം വളരെ പ്രതിസന്ധിയിലാണ്. സ്‌കൂളുകൾക്ക് ഉച്ചഭക്ഷണത്തിനുള്ള ധനസഹായം മൂന്നുമാസമായി സർക്കാർ കൈമാറുന്നില്ല. കൈയിൽനിന്ന് പണംമുടക്കി പദ്ധതിയുമായി മുന്നോട്ടുപോയ സ്‌കൂളുകളിലെ പ്രധാന അധ്യാപകർ ആകെ […]