മംഗലാപുരത്ത് മലയാളി വിദ്യാർത്ഥികൾക്ക് നേരെ താമസസ്ഥലത്ത് വച്ച് ക്രൂരമായ റാഗിങ്ങ് ;റാഗിങ്ങ് നടത്തിയ ഒൻപത് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ : പുറത്ത് നടന്ന സംഭവത്തിൽ ഉത്തരവാദിത്വമില്ലെന്ന് കോളജ് അധികൃതർ
സ്വന്തം ലേഖകൻ മംഗളൂരു: മലയാളി കോളജ് വിദ്യാർത്ഥികൾക്ക് നേരെ താമസസ്ഥലത്ത് വച്ച് ക്രൂരമായ റാഗിങ്ങ്. റാഗിങ്ങ് നടത്തിയ ഒൻപത് വിദ്യാർത്ഥികളെ പൊലീസ് പിടികൂടി. ശ്രീനിവാസ് കോളേജ് വളച്ചിൽ കാമ്പസിലെ ഒന്നാംവർഷ വിദ്യാർത്ഥികളാണ് റാഗിങ്ങിന് ഇരയായത്. സംഭവത്തിൽ ഒന്നാം വർഷ ബി.ഫാം വിദ്യാർത്ഥി […]