video
play-sharp-fill

കളിക്കുന്നതിനിടെ ചെവിക്കുതാഴെ പ്രാണിയുടെ കുത്തേറ്റു; നിമിഷങ്ങൾക്കകം ദേഹമാസകലം ചൊറിച്ചിൽ; പതിമൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തിരുവല്ല: കളിക്കുന്നതിനിടയിൽ ചെവിക്കുതാഴെ വിഷ പ്രാണിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.പെരിങ്ങര പതിമൂന്നാം വാര്‍ഡില്‍ കോച്ചാരിമുക്കം പാണാറ വീട്ടില്‍ അനീഷിന്റെയും ശാന്തി കൃഷ്ണന്റെയും മകള്‍ അംജിത അനീഷാണ്‌(13) മരിച്ചത്. മാര്‍ച്ച്‌ ഒന്നിന് വൈകീട്ട് 5.30-ന് വീടിനുസമീപത്തെ […]