ഇനി പറച്ചിലില്ല; ലെയിൻ തെറ്റിച്ചാൽ പിടി വീഴും; ആയിരം രൂപയാണ് പിഴ ;വലതുവശത്തെ ട്രാക്ക് വേഗത്തിൽ പോകുന്നവർക്കും മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനും മാത്രം. ലൈൻ മാറുമ്പോൾ സിഗ്നലുകൾ ഉപയോഗിക്കുക;റോഡിൻറെ ഇടതുവശത്ത് അനധികൃത പാർക്കിംഗ് പാടില്ല.
തിരുവനന്തപുരം: ഉപദേശം നിർത്തി. ഇന്നു മുതൽ ലെയിൻ ട്രാഫിക് ലംഘനത്തിന് പിഴ ഈടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്ത് . ആയിരം രൂപയാണ് പിഴ തുക. ലെയ്ൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ചെറിയ ലംഘനങ്ങൾ […]