ഓഹരിവിപണി ഉയര്‍ച്ച: സെന്‍സെക്‌സ് 63.91 പോയിന്റ് നേട്ടത്തില്‍
മുംബൈ: ഓഹരിവിപണി നേട്ടത്തില്‍ വ്യപാരം തുടരുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 63.91 പോയന്റ് നേട്ടത്തില്‍ 35,544.38ലും ദേശീയ സൂചികയായ നിഫ്റ്റി 17.50 പോയന്റ് നേട്ടത്തില്‍ 10,803.65ലും എത്തി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 792 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 366 ഓഹരികള്‍ […]