video
play-sharp-fill

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; ജോസഫ് വിഭാഗത്തിന്റെ അവകാശ വാദം അടിസ്ഥാനരഹിതം : സ്റ്റീഫന്‍ ജോര്‍ജ്

സ്വന്തം ലേഖകന്‍ കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജോസഫ് വിഭാഗം ഉന്നയിക്കുന്ന അവകാശവാദം അടിസ്ഥാനരഹിതമെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ നേതൃത്വത്തില്‍ വളരെ നല്ല […]