video

00:00

വായ തുറന്നാൽ അണ്ണാക്കിൽ നിറയെ മുടിയാണ്,ആഹാരം കഴിക്കാൻ പോയിട്ട് വെള്ളം കുടിക്കാനും പറ്റാത്ത അവസ്ഥ ; ആരെയും വേദനിപ്പിക്കുന്ന സ്റ്റീഫന്റെ ദുരവസ്ഥയ്ക്ക് കാരണം ശസ്ത്രക്രിയ നടത്തി ചർമ്മം പിടിപ്പിച്ചത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്റ്റീഫന്റെ വായ തുറന്നാൽ അണ്ണാക്കിൽ നിറയെ മുടിയാണ്, ആഹാരം കഴിക്കാൻ പോയിട്ട് വെള്ളം കുടിക്കാനും പറ്റാത്ത അവസ്ഥ. ആരെയും വേദനിപ്പിക്കുന്ന സ്റ്റീഫന്റെ ദുരവസ്ഥയ്ക്ക് കാരണം വായക്കുള്ളിൽ അർബുദം ബാധിച്ച ചർമം നീക്കി പകരം താടിയിൽ നിന്ന് […]