സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട്;2023 ജനുവരി മൂന്നു മുതൽ ഏഴ് വരെ അഞ്ച് ദിവസം നീളുന്ന ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയുടെ പ്രധാന വേദി വെസ്റ്റ് ഹിൽ വിക്രം മൈതാനി.ആകെ 25 വേദികൾ കലോത്സവത്തിനായി സജ്ജീകരിക്കും.
61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് അടുത്തവർഷം ആദ്യം കോഴിക്കോട് തിരിതെളിയും. ജനുവരി മൂന്നു മുതൽ ഏഴു വരെയാണ് സ്കൂൾ കലോത്സവം. കോഴിക്കോട് വെസ്റ്റ് ഹീലിലുള്ള വിക്രം മൈതാനമാണ് പ്രധാന വേദി. കൊവിഡിനെ തുടർന്നുള്ള രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന സ്കൂൾ […]